❗ For PWD, Harbour Shortlisted members

PWD/Irrigation 3rd Grade (247/2018) Certificate verification വന്നത് എല്ലാവരും അറിഞ്ഞു കാണുമല്ലോ. ഉടനെ തന്നെ Rank ലിസ്റ്റ് ഉം വരുന്നതാണ്. ആയതിനാൽ ഇനിയുള്ള ദിവസങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചാൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളുകൾക്ക് പരമാവധി ജോലി ലഭിക്കാൻ അതു ഉപയോഗപ്രദമാവും. 

Deletion, NJD തുടങ്ങിയവ എളുപ്പത്തിൽ നമുക്ക് നേടിയെടുക്കണമെങ്കിൽ ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരുടെയും Details അത്യാവശ്യമാണ്.

ആയതിനാൽ List (Main list and supplementary list)  ൽ ഉൾപ്പെട്ട എല്ലാവരും താഴെ ഉള്ള Form Fill ചെയ്യുക. 

 നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. 🤝🤝

#Share with Your Friends

CLICK HERE TO FILL THE FORM 

Join WhatsApp group to get updates and discussion